Sunday, March 29, 2009

കവിയൂര്‍ പൊന്നമ്മയ്ക്ക്..സ്നേഹപൂര്‍വ്വം

kaviyoor ponnamma....

8 comments:

  1. കവിയൂര്‍ പൊന്നമ്മയ്ക്ക്..
    ഒരു റേഡിയോ ലൈവ് പരിപാടിയില്‍ നിന്നും കുറച്ചു ഭാഗം ..

    ReplyDelete
  2. ഏതാണീ ഗായകന്‍? വളരെ നന്നായി പാടിയല്ലോ? കവിയൂര്പൊന്നമ്മക്ക് മാത്രമല്ല കേള്‍ക്കുന്നവര്‍ക്കും അയാളുടെ ആ നിഷ്ക്കളങ്കത പകരാന്‍ കഴിഞ്ഞു. ഭാവുകങ്ങള്‍...

    ReplyDelete
  3. വളരെ മനോഹരമായിരിക്കുന്നു

    ReplyDelete
  4. @ കവിയൂര്‍ പൊന്നമ്മയ്ക്ക്...

    ഫൈസല്‍ എന്ന പ്രവാസി ശ്രോതാവിന്റെ ഈ പാട്ട് കേട്ട് കണ്ണു നിറഞ്ഞൊഴുകി, കൈ കൂപ്പി ഇരിക്കുന്ന കവിയൂര്‍ പൊന്നമ്മയെ കൂടി നിങ്ങള്‍ മനസ്സില്‍ കാണണം ..നന്ദി..പവപ്പെട്ടവന്‍ ,വാഴക്കോടന്‍

    ReplyDelete
  5. നന്നായി പാടിയിരിക്കുന്നു. ഈ കൊച്ചു ഭാഗം ഇവിടെ പോസ്റ്റ് ചെയ്തതിന് നന്ദി കെട്ടോ

    ReplyDelete
  6. നന്നായിരിക്കുന്നു.

    ReplyDelete